Enrolment options

മലയാള നോവൽ സാഹിത്യത്തിന്റെ ചരിത്രാത്മകമായ രൂപപ്പെടലിനെക്കുറിച്ചും ഭാവുകത്വ പരിണാമങ്ങളെക്കുറിച്ചും ധാരണ നേടുക എന്നതാണ് മലയാള നോവൽ സാഹിത്യം എന്ന കോർ കോഴ്‌സിലൂടെ ലക്ഷ്യമാക്കുന്നത്. തിരഞ്ഞെടുത്ത നോവലുകളുടെ വിശദപഠനത്തിലൂടെ ചരിത്രപരവും സാംസ്കാരികവുമായ ഉല്പന്നമെന്ന നിലയിൽ നോവലിനെ ഉൾക്കൊള്ളാനും ഒരു വ്യവഹാര രൂപമെന്ന നിലയിൽ മറ്റു സാഹിത്യ രൂപങ്ങളിൽ നിന്ന് നോവലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളെ തിരിച്ചറിയാനും സാധിക്കുന്നു. 4 ക്രെഡിറ്റുള്ള പേപ്പറിൽ 4 മോഡലുകൾ ഉണ്ടായിരിക്കും.

Skill Level: Beginner
Guests cannot access this course. Please log in.